App Logo

No.1 PSC Learning App

1M+ Downloads
ഞാൻ മരിക്കുമ്പോൾ എന്റെ ഓരോ തുള്ളി ചോരയും ഈ രാജ്യത്തിന് ശക്തിയും ജീവനും പകരും എന്നുപറഞ്ഞ ഇന്ത്യൻ പ്രധാനമന്ത്രി ആരാണ്?

Aജവഹർലാൽ നെഹ്റു

Bഇന്ദിരാഗാന്ധി

Cരാജീവ് ഗാന്ധി

Dലാൽ ബഹദൂർ ശാസ്ത്രി

Answer:

B. ഇന്ദിരാഗാന്ധി


Related Questions:

ഭാര്യയുടെ ഓർമയ്ക്കായി കോട്ടിന്റെ ബട്ടണിൽ സ്ഥിരമായി റോസാപ്പൂ വെക്കുമായിരുന്ന പ്രധാനമന്ത്രി?
പാക് പ്രധാനമന്ത്രി അയൂബ്ഗാനുമായി സിന്ധു നദീജല കരാർ ഒപ്പുവച്ച ഇന്ത്യൻ പ്രധാനമന്ത്രി ആരാണ്
സ്വാതന്ത്ര്യലബ്ധിയുടെ സമയത്ത് ചെങ്കോട്ടയിൽ പതാക ഉയർത്തുവാൻ അവസരം ലഭിച്ച നേതാവ്?
ഫുൽപൂർ ലോക്സഭാ മണ്ഡലം ഇഷ്ട മണ്ഡലമായിരുന്ന പ്രധാനമന്ത്രി ?
കേന്ദ്രസാഹിത്യ അക്കാദമി സ്ഥാപിക്കുവാൻ മുൻകൈയെടുത്ത പ്രധാനമന്ത്രി?