App Logo

No.1 PSC Learning App

1M+ Downloads
2024 ലെ "ചാമ്പ്യൻസ് ഓഫ് ദി എർത്ത്" ആജീവനാന്ത പുരസ്‌കാരം ലഭിച്ച ഭാരതീയൻ ആര് ?

Aമാധവ് ഗാഡ്‌ഗിൽ

Bരാഘവേന്ദ്ര ഗാഡ്ഗകർ

Cഅനിൽ പ്രകാശ് ജോഷി

Dചന്ദ്രപ്രകാശ് കല

Answer:

A. മാധവ് ഗാഡ്‌ഗിൽ

Read Explanation:

ചാമ്പ്യൻസ് ഓഫ് ദി എർത്ത് പുരസ്‌കാരം - 2024

• ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡ് ലഭിച്ചത് - മാധവ് ഗാഡ്‌ഗിൽ

• ജൈവവൈവിധ്യസമ്പന്നവും പരിസ്ഥിതി ലോലവുമായ പശ്ചിമഘട്ട മേഖലയിലെ പ്രവർത്തങ്ങൾക്കാണ് മാധവ് ഗാഡ്ഗിലിന് പുരസ്‌കാരം ലഭിച്ചത്

• ഇൻസ്പിരേഷൻ ആൻഡ് ആക്ഷൻ വിഭാഗത്തിൽ പുരസ്‌കാരം ലഭിച്ചത് - എമി ബോവേർസ് കോർഡലിസ് (യു എസ് എ), ഗബ്രിയേൽ പൗൻ (റൊമാനിയ)

• പോളിസി ലീഡർഷിപ്പ് വിഭാഗം പുരസ്‌കാരം ലഭിച്ചത് - സോണിയ ഗ്വാജജാറ (ബ്രസീൽ)

• സയൻസ് ആൻഡ് ഇന്നവേഷൻ വിഭാഗം പുരസ്‌കാരം ലഭിച്ചത് - ലു ക്വി (ചൈന)

• എൻെറർപ്രണേറിയൽ വിഷൻ വിഭാഗത്തിൽ പുരസ്‌കാരം ലഭിച്ചത് - സെകേം (സുസ്ഥിര കാർഷിക സംരംഭം)

• പരിസ്ഥിതിക്കായുള്ള പ്രവർത്തനങ്ങൾക്ക് ഐക്യരാഷ്ട്ര സംഘടന നൽകുന്ന ഏറ്റവും വലിയ ബഹുമതിയാണിത്

• പുരസ്‌കാരം നൽകുന്നത് - യുണൈറ്റഡ് നേഷൻസ് എൻവയോൺമെന്റ് പ്രോഗ്രാം


Related Questions:

2021 ഇൽ ഡേവിഡ് ജൂലിയസും ആർടേം പടാപോറ്റിയാനും ചേർന്നുനോബെൽ പുരസ്‌കാരം നേടിയത് ഏതു മേഖലയിൽ ആണ്
ഇൻറ്റർനാഷണൽ അസ്‌ട്രോനോട്ടിക്കൽ ഫെഡറേഷൻ നൽകുന്ന 2024 ലെ വേൾഡ് സ്പേസ് അവാർഡിന് അർഹമായത് ?
2021 -ലെ ഏറ്റവും മികച്ച ഡോക്യുമെന്ററി (ഫീച്ചർ) ക്കുള്ള ഓസ്കാർ അവാർഡ് നേടിയ ഡോക്യുമെന്ററി ഏത് ?
മേരി ക്യൂറി, പിയറി ക്യൂറി ദമ്പതിമാരുടെ പുത്രിയായ ഐറിൻ ജൂലിയറ്റ് ക്യൂറിക്ക് രസതന്ത്രത്തിനുള്ള നോബൽ പുരസ്കാരം ലഭിച്ച വർഷം?
2023 ലെ സിംഗപ്പൂരിൻറെ ഏറ്റവും ഉയർന്ന കലാ പുരസ്‌കാരമായ "കൾച്ചറൽ മെഡലിയൻ പുരസ്‌കാരം" നേടിയ ഇന്ത്യൻ വംശജയായ നോവലിസ്റ്റ് ആര് ?