App Logo

No.1 PSC Learning App

1M+ Downloads
ഒപ്റ്റിക്കൽ ഫൈബർ കണ്ടു പിടിച്ച ഇന്ത്യൻ ശാസ്ത്രജ്ഞൻ ആര്?

Aസി.വി. രാമൻ

Bസത്യേന്ദ്രനാഥ് ബോസ്

Cഹോമി ജെ ബാബ

Dനരീന്ദർ സിംഗ് കപാനി

Answer:

D. നരീന്ദർ സിംഗ് കപാനി

Read Explanation:

ഇന്ത്യയിൽ ജനിച്ച അമേരിക്കൻ ഭൗതികശാസ്ത്രജ്ഞൻ ആയ നരീന്ദർ സിംഗ് കപാനിയാണ് ഫൈബർ ഒപ്റ്റിക്സിന്റെ പിതാവ് എന്നറിയപ്പെടുന്നത് . 1956-ൽ ഫൈബർ ഒപ്റ്റിക്സ് എന്ന പദം ആദ്യമായി ഉപയോഗിച്ചതും അദ്ദേഹമാണ്.


Related Questions:

I ∝ 1/ λ4 സമവാക്യം എന്തുമായി ബന്ധപെട്ടു ഇരിക്കുന്നു ?
പ്രകാശം കടത്തിവിടാൻ അനുവദിക്കാത്ത അതാര്യ വസ്തുവാണ് ----------------
Speed of Blue color light in vacuum is :
പ്രകാശ വേഗത കുറവുള്ള ഒരു മാധ്യമം.....................
Lux is the SI unit of