2023 ഒക്ടോബറിൽ യു എസ്സിൻറെ ഉന്നത ശാസ്ത്ര ബഹുമതി ആയ നാഷണൽ മെഡൽ ഫോർ ടെക്‌നോളജി ആൻഡ് ഇന്നവേഷൻ ലഭിച്ച ഇന്ത്യൻ ശാസ്ത്രജ്ഞൻ ആര് ?Aഗോവിന്ദ്ജിBഅശോക് ഗാഡ്‌ഗിൽCബിമൽ കുമാർ ബോസ്Dഅജയ് ഭട്ട്Answer: B. അശോക് ഗാഡ്‌ഗിൽ Read Explanation: • ജലശുദ്ധീകരണം, ഊർജം ലാഭിക്കൽ തുടങ്ങിയ ദൈനംദിന ജീവിതത്തെ സഹായിക്കുന്ന സാങ്കേതിക വിദ്യ വികസിപ്പിച്ചതിനാണ് പുരസ്കാരംRead more in App