Challenger App

No.1 PSC Learning App

1M+ Downloads
2025 ലെ പ്രാഗ് ചെസ് മാസ്റ്റേഴ്‌സ് ടൂർണമെൻറ് കിരീടം നേടിയ ഇന്ത്യക്കാരൻ ആര് ?

Aഡി ഗുകേഷ്

Bഅരവിന്ദ് ചിദംബരം

Cപി ഹരികൃഷ്ണ

Dപ്രണവ് വെങ്കടേഷ്

Answer:

B. അരവിന്ദ് ചിദംബരം

Read Explanation:

• രണ്ടാം സ്ഥാനം - അനിഷ് ഗിരി (നെതർലാൻഡ്) • മൂന്നാമത് - വെയ് യി (ചൈന) • മത്സരങ്ങളുടെ വേദി - പ്രാഗ് (ചെക്ക് റിപ്പബ്ലിക്ക്) • 2019 മുതൽ നടന്നുവരുന്ന ഒരു ചെസ് ടൂർണമെൻറ്


Related Questions:

ക്രിക്കറ്റ് ടെസ്റ്റിൽ 51 സെഞ്ചുറികൾ സ്വന്തമാക്കിയ ഏക താരം ?
ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച ഹോക്കിതാരം ?
2023 ഒക്ടോബറിൽ അന്തരിച്ച ബിഷൻ സിങ് ബേദി ഏത് കായിക ഇനത്തിൽ പ്രശസ്തനായ വ്യക്തി ആണ് ?
2025 ഓഗസ്റ്റിൽ ഐ സി സി ഏകദിന ബാറ്റിംഗ് റാങ്കിങ്ങിൽ രണ്ടാമത് എത്തിയ ഇന്ത്യൻ ക്രിക്കറ്റ് താരം
2023 വനിത പ്രീമിയർ ലീഗ് ക്രിക്കറ്റിൽ വിക്കറ്റ് നേടിയ ആദ്യ മലയാളി താരം ആരാണ് ?