Challenger App

No.1 PSC Learning App

1M+ Downloads
ലോക ജൂനിയർ ചെസ്സ് ചാമ്ബ്യൻഷിപ്പിൽ ജേതാവായ ഇന്ത്യക്കാരി ?

Aവൈശാലി

Bകനേരൂഹമ്പി

Cദ്രോണവല്ലി ഹരിക

Dദിവ്യ ദേശ്‌മുഖ്

Answer:

D. ദിവ്യ ദേശ്‌മുഖ്

Read Explanation:

• ലോക ജൂനിയർ ചെസ്സ് ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗത്തിൽ രണ്ടാം സ്ഥാനം - മരിയം എംഷിയാൻ (അർമേനിയ)

• പുരുഷ വിഭാഗം കിരീടം നേടിയത് - കാസിബെക് നോഗെർബെക് (ഖസാക്കിസ്‌താൻ)

• ചാമ്പ്യൻഷിപ്പിന് വേദിയായത് - ഗാന്ധിനഗർ (ഇന്ത്യ)


Related Questions:

ലോകാരോഗ്യസംഘടനയുടെ ചീഫ് സയൻറിസ്റ്റ് ആയി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വനിത?
ഏത് മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനത്തിനാണ് 2022 ലെ ഭൗതിക ശാസ്ത്ര നോബൽ സമ്മാനം ലഭ്യമായത് ?
Q.66 According to the World Economic Outlook-April 2022 report, raised India's GDP growth estimate to 9% for 2022-23 and for 2023-24 it forecast the economy to grow by 7.1%. Who released this report?
2021-ൽ ദക്ഷിണാഫ്രിക്കയിൽ സ്ഥിരീകരിച്ച കൊറോണ വൈറസ് ആയ ഒമികാൺ വകഭേദം ഇവയിൽ ഏതിനെ സൂചിപ്പിക്കുന്നു ?
ലോകത്തിലെ ഏറ്റവും പുതിയ റിപ്പബ്ലിക്ക് ഏത് ?