Challenger App

No.1 PSC Learning App

1M+ Downloads
2023 ഏപ്രിലിൽ അമേരിക്കൻ യൂറോളജിക്കൽ അസോസിയേഷന്റെ യങ് യൂറോളജിസ്റ്റ് അവാർഡ് നേടിയ ഇന്ത്യൻ വംശജ ആരാണ് ?

Aനന്ദിനി മുണ്ട്കൂർ

Bകാമിനി റാവു

Cനിത്യ എബ്രഹാം

Dമഞ്ജുള അനഗാനി

Answer:

C. നിത്യ എബ്രഹാം

Read Explanation:

.


Related Questions:

ഇന്ത്യയിൽ ശ്രേഷ്ഠ ഭാഷാപദവി ലഭിച്ച ആദ്യ ഭാഷ ?
അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ 2022-23 ലെ മികച്ച വനിതാ താരമായി തിരഞ്ഞെടുത്തത് ?
69 ആമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച ആനിമേഷൻ ചിത്രമായി തെരഞ്ഞെടുത്തത് ?
2022-ൽ യുനെസ്‌കോയുടെ കിംഗ് ഹമദ് ബിൻ ഈസ അൽ ഖലീഫ പുരസ്‌കാരം നേടിയ സ്ഥാപനം ?
2024 ഫെബ്രുവരിയിൽ മരണാനന്തര ബഹുമതിയായി "ഭാരത് രത്ന" പുരസ്‌കാരം ലഭിച്ച മുൻ പ്രധാനമന്ത്രിമാർ ആരെല്ലാം ?