App Logo

No.1 PSC Learning App

1M+ Downloads
2024 ലെ ഇറാസ്മസ് പ്രൈസിന് അർഹനായ ഇന്ത്യൻ - ഇംഗ്ലീഷ് എഴുത്തുകാരൻ ആര് ?

Aഅമിതാവ് ഘോഷ്

Bഅരവിന്ദ് അഡിഗ

Cകിരൺ ദേശായി

Dവിക്രം സേത്

Answer:

A. അമിതാവ് ഘോഷ്

Read Explanation:

• കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന ആഗോള പ്രതിസന്ധികളെപ്പറ്റി അദ്ദേഹത്തിൻറെ രചനകളിലൂടെ നൽകിയ സംഭവനകൾക്കാണ് പുരസ്‌കാരം ലഭിച്ചത് • ഡച്ച് തത്വചിന്തകൻ ആയ ഡെസിഡീറിയസ് ഇറാസ്മസിൻ്റെ പേരിൽ നൽകുന്ന പുരസ്‌കാരം • പുരസ്‌കാരം നൽകുന്നത് - ഇറാസ്മിയാനം ഫൗണ്ടേഷൻ • പുരസ്‌കാര തുക - 150000 യൂറോ (ഏകദേശം 1.35 കോടി രൂപ) • 2023 ലെ ഇറാസ്മസ് പ്രൈസ് ജേതാവ് - ട്രെവർ നോഹ


Related Questions:

2020-ലെ സാമ്പത്തികശാസ്ത്ര നോബൽ പുരസ്കാര ജേതാക്കൾ ?
ഏതു മേഖലയിലെ പരീക്ഷണങ്ങൾക്കാണ് അലൻ ആസ്പെക്ട്, ജോൺ എഫ് ക്ലോസർ, ആന്റൺ സിലിംഗർ എന്നിവർക്ക് 2022ലെ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത്?
Who among the following was decorated with bravery award by world peace and prosperity foundation ?
ആദ്യ വനിതാ നോബൽ സമ്മാന ജേതാവ് ?
2024-ലെ ഓസ്കാർ അവാർഡ് നേടിയ മികച്ച ചിത്രം ഏത് ?