Challenger App

No.1 PSC Learning App

1M+ Downloads
ലോകത്തെ മികച്ച വിദ്യാഭ്യാസ സാങ്കേതിക സ്ഥാപനമായ മാസച്യുസിറ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ (എം ഐ ടി )പ്രൊവോസ്റ് ആയി നിയമിതനായ ഇന്ത്യൻ വംശജൻ?

Aപ്രൊഫസർ അഹമ്മദ് ഫസൽ

Bപ്രൊഫസർ എൽസ അലക്സ്

Cപ്രഫസർ അനന്ത പി ചന്ദ്രകാസൻ

Dപ്രൊഫസർ സത്യാ നാദെല്ല

Answer:

C. പ്രഫസർ അനന്ത പി ചന്ദ്രകാസൻ

Read Explanation:

അമേരിക്കയിൽ പ്രൊവോസ്റ്റ് എന്നാൽ വൈസ് ചാൻസിലർ നു തുല്യമായ പദവിയാണ് •ഈ പദവിയിലെത്തുന്ന ആദ്യ ഇന്ത്യൻ വംശജനാണ്


Related Questions:

ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസ ചാനൽ :
Where did the first fully digital court in India come into existence?
India's first cyber crime police station started at
ഇന്ത്യയിലെ ആദ്യ മെഡിക്കൽ കോളേജ് സ്ഥാപിക്കപെട്ടത് എവിടെയാണ്?
ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ്ണ നേത്രദാന ഗ്രാമം ഏത്?