Challenger App

No.1 PSC Learning App

1M+ Downloads
ഏതിന്റെ വ്യാഖ്യാതാവാണ് ഹെൻട്രി ആംസ്ട്രോങ്ങ് ?

Aഡാൽട്ടൺ രീതി

Bഹ്യൂറിസ്റ്റിക് രീതി

Cപ്രശ്ന പരിഹാര രീതി

Dപദ്ധതി രീതി

Answer:

B. ഹ്യൂറിസ്റ്റിക് രീതി

Read Explanation:

അന്വേഷണാത്മക രീതി (Inquiry Method)

  • ഹ്യൂറിസ്റ്റിക് രീതി (Heuristic Method) കണ്ടെത്തൽ രീതി എന്നീ പേരുകളിൽ അറിയപ്പെടുന്ന പഠന രീതി - അന്വേഷണാത്മക രീതി 
  • ഹ്യൂറിസ്റ്റിക് രീതിയുടെ ഉപജ്ഞാതാവ് - പ്രൊഫ. ഹെന്റി എഡ്വേഡ് ആംസ്ട്രോങ്
  • "Heuristic" എന്ന പദം ഉണ്ടായത്  - “കണ്ടെത്തുക" എന്നർത്ഥം വരുന്ന "Heurisco" എന്ന വാക്കിൽ നിന്ന്

Related Questions:

പാഠ്യപദ്ധതി ചാക്രികാരോഹണരീതിയാലാവണം എന്ന് നിർദ്ദേശിച്ച വിദ്യാഭ്യാസ മനഃശാസ്ത്രജ്ഞനാണ് :
അസാമാന്യ ബുദ്ധി സാമർത്ഥ്യമുള്ളവർ, സർഗാത്മക ശേഷി പ്രകടിപ്പിക്കുന്നവർ എന്നിവർ ഉൾപ്പെടുന്ന വിഭാഗം ?
ഇന്ത്യയിലെ പ്രൈമറി വിദ്യാലയങ്ങളിൽ ബോധന ഭാഷയായി മാതൃഭാഷയെ ശുപാർശ ചെയ്ത കമ്മീഷൻ ഏത് ?
പാഠ്യപദ്ധതിയിൽ കാലഗണനക്ക് പ്രാധാന്യമുള്ളത് :
Which of the skill does not come under 'Learning to Live together' proposed by UNESCO?