Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ ഐടി സെക്രട്ടറി ?

Aഅൽകേഷ് കുമാർ ശർമ

Bഅശോക് ലവസ

Cടി.വി.സോമനാഥൻ

Dരാജീവ് ഗൗബ

Answer:

A. അൽകേഷ് കുമാർ ശർമ

Read Explanation:

കൊച്ചി മെട്രോയുടെ മുൻ മാനേജിങ് ഡയറക്ടർ ആയിരുന്നു.


Related Questions:

2023 മാർച്ചിൽ ന്യൂയോർക്ക് മാൻഹട്ടൻ ഫെഡറൽ ജില്ല കോടതി ജഡ്ജിയായി നിയമിതനായ ആദ്യ ഇന്ത്യൻ വംശജൻ ?
2023 ഫെബ്രുവരി 9 മുതൽ 11 വരെ നടക്കുന്ന , ഇന്ത്യ അധ്യക്ഷപദം ഏറ്റെടുത്തതിന് ശേഷമുള്ള ആദ്യ G 20 പരിസ്ഥിതി കാലാവസ്ഥ സുസ്ഥിരത സമ്മേളന വേദി എവിടെയാണ് ?
ഇന്ത്യൻ സ്വതന്ത്രസമര സേനാനിയായ ചന്ദ്രശേഖർ ആസാദിന്റെ സ്മരണാർത്ഥം മ്യൂസിയം നിലവിൽ വരുന്നത് എവിടെയാണ് ?
ലോക പത്രസ്വാതന്ത്ര്യ ദിനം എന്ന് ?
ഇന്ത്യയിലെ പ്രഥമ ലൈറ്റ്ഹൗസ് ഫെസ്റ്റിവെല്ലിന് വേദിയാകുന്നത് എവിടെ ?