Challenger App

No.1 PSC Learning App

1M+ Downloads
ബ്രസീൽ ഫുട്ബോൾ ടീമിൻറെ മുഖ്യ പരിശീലകനായി നിയമിതനായത് ഇറ്റാലിയൻ പരിശീലകൻ?

Aലൂയിസ് എൻറിക്വെ

Bസിനദിൻ സിദാൻ

Cകാർലോ ആഞ്ചലോട്ടി

Dജോസെ മൗറീഞ്ഞോ

Answer:

C. കാർലോ ആഞ്ചലോട്ടി

Read Explanation:

•നിലവിൽ സ്പാനിഷ് ക്ലബ്ബായ റയൽ മാഡ്രിഡിന്റെ കോച്ചാണ്


Related Questions:

ക്രിക്കറ്റ് ബാറ്റിന്റെ ഭാഗങ്ങൾ വിവരിക്കാൻ ഉപയോഗിക്കുന്ന പദങ്ങൾ ഏതാണ് ?
Roland Garros stadium is related to which sports ?
2025 ഓഗസ്റ്റിൽ അന്തരിച്ച ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനും പരിശീലകനുമായ വ്യക്തി ?
Corey Anderson a famous cricketer is from :
ചെസിലെ ഏലോ റേറ്റിങ്ങില്‍ 2600 കടന്ന രണ്ടാമത്തെ വനിത ?