Challenger App

No.1 PSC Learning App

1M+ Downloads
2025 ലെ ജ്ഞാനപ്പാന പുരസ്‌കാര ജേതാവ് ?

Aവി മധുസൂദനൻ നായർ

Bരാധാകൃഷ്ണൻ കാക്കശ്ശേരി

Cപ്രഭാ വർമ്മ

Dകെ പി ശങ്കരൻ

Answer:

D. കെ പി ശങ്കരൻ

Read Explanation:

• പുരസ്‌കാരം നൽകുന്നത് - ഗുരുവായൂർ ദേവസ്വം • പുരസ്‌കാര തുക - 50001 രൂപ • 2024 ലെ പുരസ്‌കാര ജേതാവ് - രാധാകൃഷ്ണൻ കാക്കശേരി


Related Questions:

എസ് കെ പൊറ്റക്കാടിന് ജ്ഞാനപീഠം പുരസ്കാരം നേടിക്കൊടുത്ത കൃതി ഏത്?
2019 വർഷത്തെ ജ്ഞാനപീഠ പുരസ്കാരം ലഭിച്ചത് ആർക്ക് ?
ജ്ഞാനപീഠം നേടുന്ന എത്രാമത്തെ മലയാളിയാണ് അക്കിത്തം?
മലയാളത്തിൽ നിന്ന് ജ്ഞാനപീഠ പുരസ്കാരം നേടിയ മൂന്നാമത്തെ എഴുത്തുകാരൻ ആര്?
ജ്ഞാനപീഠം അവാർഡ് നേടിയ ആദ്യത്തെ മലയാളി :