App Logo

No.1 PSC Learning App

1M+ Downloads
അടുത്തിടെ യു എൻ സമാധാന സേനയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കേരള പോലീസ് ഉദ്യോഗസ്ഥ ആര് ?

Aകെ പ്രീത

Bകെ പ്രിയ

Cമെറിൻ ജോസഫ്

Dകെ പ്രവീണ

Answer:

A. കെ പ്രീത

Read Explanation:

• കേരള പോലീസിലെ ഓഫീസർ റാങ്കിൽ നിന്നല്ലാതെ യു എൻ സേനയിൽ എത്തുന്ന ആദ്യ വനിത


Related Questions:

കുറ്റവാളിയെ ശിക്ഷിക്കുന്നതോടൊപ്പം കുറ്റകൃത്യത്തിനിരയായ വ്യക്തിക്ക് കുറ്റവാളി നഷ്ടപരിഹാരം നൽകുകയും ചെയ്യുക എന്നതാണ് ..... ലക്ഷ്യമാക്കുന്നത്.
ഈ സിദ്ധാന്തമനുസരിച്ച്, തിന്മയ്ക്ക് ഒരു തിന്മയും കണ്ണിനു പകരം കണ്ണും, പല്ലിനു പകരം പല്ലും നൽകണം. അത് സ്വാഭാവിക നീതിയുടെ നിയമമായി കണക്കാക്കുന്നു.ഏതാണ് സിദ്ധാന്തം?
മൗണ്ടഡ് പോലീസിൻ്റെ ആസ്ഥാനം എവിടെയാണ് ?
2011-ലെ കേരള പോലീസ് ആക്ടിലെ ഏത് വകുപ്പാണ് പോലീസിന്റെ ചുമതലകളിൽ ഇടപെട്ടാലുള്ള ശിക്ഷയെക്കുറിച്ച് പ്രതിപാദിക്കുന്നത് ?
കുറ്റകൃത്യത്തിൽ ഏറ്റവും അധികം നേരിട്ട് ദ്രോഹിക്കപ്പെടുന്ന ആളുകൾ തന്നെയായിരിക്കണം അതിന്റെ പരിഹാര പ്രക്രിയകളിൽ പങ്കാളികൾ ആകേണ്ടതെന്ന അടിസ്ഥാന തത്വത്തിൽ അധിഷ്ഠിതമായ സിദ്ധാന്തം?