App Logo

No.1 PSC Learning App

1M+ Downloads
കൊച്ചി രാജ്യത്തെ അവസാന രാജാവ് ആരാണ് ?

Aവീര കേരള വർമ്മ

Bകേശവ രാമ വർമ്മ

Cപരീക്ഷിത്ത് തമ്പുരാൻ

Dഗോദ വർമ്മ രാജ

Answer:

C. പരീക്ഷിത്ത് തമ്പുരാൻ


Related Questions:

തിരുവിതാംകൂറിൽ താണജാതിയിൽ പെട്ടവർക്ക് സ്വർണ്ണം, വെള്ളി മുതലായവയിലുള്ള ആഭരണങ്ങൾ അണിയാൻ അനുമതി നൽകിയത് ആര് ?
ഫിംഗർ പ്രിൻ്റ് ബ്യുറോ, പുരാവസ്തു വകുപ്പ്, ഹസ്തലിഖിത ലൈബ്രറി എന്നിവ സ്ഥാപിക്കപ്പെട്ട തിരുവിതാംകൂർ ഭരണാധികാരി ആര് ?
'ശ്രീപത്മനാഭദാസ വഞ്ചിപാല മാർത്താണ്ഡ വർമ്മ കുലശേഖര പെരുമാൾ' എന്ന സ്ഥാനപ്പേര് സ്വീകരിച്ച തിരുവിതാംകൂർ രാജാവ് ?
"Ariyittuvazhcha" was the coronation ceremony of

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

1.165 തരം ചെറുകിട ചുങ്കങ്ങള്‍ നിര്‍ത്തലാക്കി വാണിജ്യത്തെ പ്രോത്സാഹിപ്പിച്ച തിരുവിതാംകൂര്‍ രാജാവാണ് സ്വാതിതിരുനാൾ.

2.തിരുവനന്തപുരത്ത് ആദ്യമായി സർക്കാർ പ്രസ് ആരംഭിച്ചത് സ്വാതിതിരുനാൾ ആണ്.

3.തിരുവിതാംകൂറില്‍ ജലസേചനം മരാമത്ത്‌ വകുപ്പ്‌ ഏര്‍പ്പെടുത്തിയത് സ്വാതി തിരുനാളായിരുന്നു.

4.മലയാള ഭാഷയുടെ ആധുനിക ലിപി വിളംബരം വഴി നടപ്പിലാക്കിയ തിരുവിതാംകൂര്‍ രാജാവ്‌ സ്വാതി തിരുനാളാണ്.