കേരള സ്‌കോട്ട് എന്നറിയപ്പെടുന്ന സാഹിത്യകാരൻ ആര് ?Aഒ ചന്തുമേനോൻBസി.വി രാമൻപിള്ളCഉറൂബ്Dവി.ടി ഭട്ടതിരിപ്പാട്Answer: B. സി.വി രാമൻപിള്ള Read Explanation: തൂലികാ നാമങ്ങൾ കോവിലൻ = v v അയ്യപ്പൻ കാക്കനാടൻ = ജോർജ് വർഗീസ് വിലാസിസി = M കുട്ടികൃഷ്ണ മേനോൻ പ്രേംജി = M P ഭട്ടതിരിപ്പാട് ഉറൂബ് = PC കുട്ടികൃഷ്ണൻ അക്കിത്തം = അച്യുതൻ നമ്പൂതിരി വയലാർ = രാമവർമ തകഴി = ശിവശങ്കരപിള്ള ഇടശ്ശേരി = ഗോവിന്ദൻ നായർ N N കക്കാട് = നാരായണൻ നമ്പൂതിരി Read more in App