ഇന്ത്യ ഗവണ്മെന്റിന്റെ മുഖ്യ നിയമോപദേശകൻ ആരാണ്?Aഅഡ്വക്കേറ്റ് ജനറൽBകംട്രോളർ ആൻഡ് ഓഡിറ്റർ ജനറൽCകേന്ദ്ര നിയമ വകുപ്പ് മന്ത്രിDഅറ്റോർണി ജനറൽAnswer: D. അറ്റോർണി ജനറൽRead Explanation:ഇന്ത്യ ഗവണ്മെന്റിന്റെ മുഖ്യ നിയമോപദേശകൻ അറ്റോർണി ജനറൽ ആണ് .