Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
കഥകളിയിലെ പ്രധാന പാട്ടുകാരനാണ്?

Aശിങ്കിടി

Bപാണിനി

Cപൊന്നാനി

Dമാടമ്പി

Answer:

C. പൊന്നാനി

Read Explanation:

• കഥകളി സംഗീതത്തിൽ പ്രധാന പാട്ടുകാരനെ 'പൊന്നാനി' എന്നും അദ്ദേഹത്തെ സഹായിക്കുന്ന രണ്ടാമത്തെ പാട്ടുകാരനെ 'ശിങ്കിടി' എന്നും വിളിക്കുന്നു. • പ്രധാന ഗായകൻ ഇലത്താളവും സഹഗായകൻ ചെങ്ങിലയുമാണ് ഉപയോഗിക്കുന്നത്.


Related Questions:

Which one of the following is the musical and dance performance of the Adiya community in connection with agrarian practices/jobs?
കീലേരി കുഞ്ഞിക്കണ്ണൻ ഏതുമേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?
യുദ്ധവിജയവുമായി ബന്ധപ്പെട്ട് ചിറ്റൂർ ഭഗവതിക്കാവിൽ നടത്തുന്ന ഉത്സവമേത് ?
The heroic character, Chengannuraathi belongs to which narrative tradition of Kerala?
Koimpidaran (Koyimpada Nair) is the character of which ritualistic art form?