2024 ജനുവരിയിൽ ലോക്‌സഭാ സെക്രട്ടറിയേറ്റ് നൽകിയ മികച്ച ഉദ്യോഗസ്ഥന് (ഗസറ്റഡ് വിഭാഗം) നൽകിയ പ്രഥമ പുരസ്‌കാരത്തിന് അർഹനായ മലയാളി ആര് ?
Aകെ കെ വേണുഗോപാൽ
Bവേണു രാജാമണി
Cവി വേണു
Dപി മുരളീധരൻ
Aകെ കെ വേണുഗോപാൽ
Bവേണു രാജാമണി
Cവി വേണു
Dപി മുരളീധരൻ
Related Questions:
താഴെ തന്നിരിക്കുന്നവയിൽ നിന്ന് 2024 ലെ പത്മശ്രീ പുരസ്‌കാരം ലഭിച്ചവരെ തെരഞ്ഞെടുക്കുക.
(i) സദനം ബാലകൃഷ്ണൻ, ഇ പി നാരായണൻ, സത്യനാരായണൻ ബളേരി
(ii) വൈജയന്തി മാല ബാലി, ചിരഞ്ജീവി, വെങ്കയ്യ നായിഡു
(iii) മുനി നാരായണപ്രസാദ്, അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടി, ചിത്രൻ നമ്പൂതിരിപ്പാട്
(iv) ഓ രാജഗോപാൽ, എം ഫാത്തിമാ ബീവി, സീതാറാം ജിൻഡാൽ