Challenger App

No.1 PSC Learning App

1M+ Downloads
2024 ലെ ക്രോസ്സ് വേർഡ് പുരസ്കാരത്തിൽ മികച്ച പരിഭാഷാ കൃതിക്കുള്ള പുരസ്‌കാരം ലഭിച്ച മലയാളി ആര് ?

Aജെ ദേവിക

Bജയശ്രീ കളത്തിൽ

Cഫാത്തിമ ഇ വി

Dസ്നേഹപ്രവ ദാസ്

Answer:

B. ജയശ്രീ കളത്തിൽ

Read Explanation:

• സന്ധ്യാ മേരിയുടെ "മരിയ ജസ്റ്റ് മരിയ" എന്ന നോവലിൻറെ പരിഭാഷക്കാണ് ജയശ്രീ കളത്തിലിന് പുരസ്‌കാരം ലഭിച്ചത് • ക്രോസ്സ് വേർഡ് ബുക്ക് സ്റ്റോർ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ചത് - അമിതാവ് ഘോഷ് • മികച്ച നോവലിനുള്ള പുരസ്‌കാരം ലഭിച്ച മലയാളി - സഹറു നുസൈബ കണ്ണനാരി • പുരസ്‌കാരത്തിന് അർഹമായ നോവൽ - "ക്രോണിക്കിൾ ഓഫ് ആൻ അവർ ആൻഡ് എ ഹാഫ്" • ബിസിനസ് ആൻഡ് മാനേജ്‌മെൻറ് വിഭാഗത്തിൽ ജനപ്രീയ കൃതിക്കുള്ള പുരസ്‌കാരം ലഭിച്ചത് - രാധാകൃഷ്ണ പിള്ള • പുരസ്‌കാരത്തിന് അർഹമായ കൃതി - ചാണക്യാസ് 100 ബെസ്റ്റ് സൂത്രാസ് • ഇംഗ്ലീഷീലും ഇന്ത്യൻ ഭാഷകളിലുമുള്ള ഇന്ത്യൻ വംശജരുടെ മികച്ച കൃതികൾക്കാണ് ഈ പുരസ്‌കാരം നൽകുന്നത് • പുരസ്‌കാര തുക - 50000 രൂപ • പുരസ്‌കാരം നൽകുന്നത് - ക്രോസ്സ്‌വേർഡ് ബുക്ക് സ്റ്റോർ


Related Questions:

2023 ലെ (നാലാമത്) ദേശീയ ജല പുരസ്‌കാരം നേടിയ സംസ്ഥാനം ?
2015-ൽ അർജുന അവാർഡ് നേടിയ മലയാളി താരം?
2020-ലെ ബി.ബി.സിയുടെ സമഗ്രസംഭാവനക്കുള്ള ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് നേടിയതാര് ?
2024 ൽ കേന്ദ്ര സർക്കാർ നൽകിയ രാഷ്ട്രീയ വിജ്ഞാൻ പുരസ്‌കാരത്തിൻ്റെ ഭാഗമായ വിജ്ഞാൻ ടീം പുരസ്‌കാരത്തിന് അർഹരായത് ?
The Indian who shared Nobel Peace Prize, 2014 is :