മികച്ച തിരഞ്ഞെടുപ്പ് നടപടികൾക്ക് കേന്ദ്ര സർക്കാർ നൽകുന്ന ബെസ്റ്റ് ഇലക്ട്രൽ പ്രാക്ടീസ് - 2023 ദേശിയ പുരസ്‌കാരം നേടിയ മലയാളി ആര് ?Aസാജു വഹീദ്Bപി ബി സലിംCജെ കീർത്തിDജാഫർ മാലിക്Answer: A. സാജു വഹീദ് Read Explanation: • സൗത്ത് ത്രിപുരയിലെ മുഴുവൻ പോളിംഗ് സ്റ്റേഷനുകളിലും ആവശ്യമായ അടിസ്ഥാന സൗകര്യം ഉറപ്പുവരുത്തിയതിനാണ് പുരസ്‌കാരം ലഭിച്ചത്Read more in App