2021ലെ ചെബോക്സരി ഫിലിം ഫെസ്റ്റിവലിൽ മികച്ച തിരക്കഥക്കുള്ള പുരസ്കാരം ലഭിച്ച മലയാളി ?Aമുരളി ഗോപിBശ്യാം പുഷ്കരൻCജയദേവൻ നായർDജയരാജ്Answer: D. ജയരാജ്Read Explanation:🔹 ചെബോക്സരി ഫിലിം ഫെസ്റ്റിവലിന്റെ വേദി - റഷ്യ 🔹 മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം നേടിയത് - ജയരാജ് 🔹 തിരക്കഥ രചിച്ച ചിത്രം - ഹാസ്യംRead more in App