App Logo

No.1 PSC Learning App

1M+ Downloads
2019-ലെ ജ്ഞാനപീഠം അവാർഡ് നേടിയ മലയാള സാഹിത്യകാരൻ ആര് ?

Aസുഭാഷ് ചന്ദ്രൻ

Bഎം .ടി വാസുദേവൻ നായർ

Cഅക്കിത്തം അച്യുതൻ നമ്പൂതിരി

Dഒ .എൻ .വി .കുറുപ്പ്

Answer:

C. അക്കിത്തം അച്യുതൻ നമ്പൂതിരി

Read Explanation:

  • സാഹിത്യത്തിന് നൽകിയ സമഗ്രസംഭാവനകൾ മാനിച്ച് അക്കിത്തം അച്യുതൻ  നമ്പൂതിരിക്ക് 2019 -ലെ ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ചു 
  • 11 ലക്ഷം രൂപയും സരസ്വതി ശിൽപവും അടങ്ങുന്നതാണ് പുരസ്‌കാരം 
  • 2017 -ൽ പദ്മശ്രീ നൽകി ആദരിച്ചു 
  • മലയാളത്തിന് ലഭിക്കുന്ന ആറാമത്തെ ജ്ഞാനപീഠ പുരസ്‌കാരമാണ് ഇത് 
  • ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ചവർ -ജി .ശങ്കരക്കുറുപ്പ് ,തകഴി ,എസ് .കെ പൊറ്റക്കാട് ,എം.ടി.വാസുദേവൻ നായർ ,ഒ .എൻ .വി.കുറുപ്പ് 

Related Questions:

ലക്ഷണയുക്തമായ ആദ്യത്തെ മലയാള നോവൽ ഏത് ?
' നജീബ് ' ഏതു കൃതിയിലെ പ്രധാന കഥാപാത്രമാണ് ?
ഹനുമാൻ്റെ കുഞ്ഞിക്കണ്ണിന് കുരിപ്പഴമായി തോന്നിയ തെന്ത്?
ജ്ഞാനപീഠം ലഭിച്ച ആദ്യ മലയാള സാഹിത്യകാരന്‍ ?
കേരളാശാകുന്തളം എന്ന് നളചരിതം ആട്ടക്കഥയെ വിശേപ്പിച്ചതാര്?