App Logo

No.1 PSC Learning App

1M+ Downloads
2024-25 കാലയളവിൽ പാർലമെൻറിലെ പബ്ലിക്ക് അക്കൗണ്ട് കമ്മിറ്റിയുടെ ചെയർമാനായി നിയമിതനായ മലയാളി ആര്

Aകെ സുധാകരൻ

Bഎം കെ രാഘവൻ

Cകൊടിക്കുന്നിൽ സുരേഷ്

Dകെ സി വേണുഗോപാൽ

Answer:

D. കെ സി വേണുഗോപാൽ

Read Explanation:

• കെ സി വേണുഗോപാൽ പ്രതിനിധീകരിക്കുന്ന ലോക്‌സഭാ മണ്ഡലം - ആലപ്പുഴ • സമിതിയിലെ അംഗങ്ങളുടെ എണ്ണം - ചെയർമാൻ ഉൾപ്പെടെ 22 പേർ • ലോക്‌സഭയിൽ നിന്ന് 15 പേരും രാജ്യസഭയിൽ നിന്ന് 7 പേരുമാണ് പബ്ലിക്ക് അക്കൗണ്ട് കമ്മിറ്റിയിൽ ഉള്ളത്


Related Questions:

All disputes in connection with elections to Lok Sabha is submitted to
Which one of the following powers of the Rajya Sabha is provided in the Constitution of India?
When the Indian Muslim League was inducted into the Interim Government in 1946, Liyaqat Ali Khan was assigned the Portfolio of
മണി ബില്ലിനെ കുറിച്ചു പ്രതിപാദിക്കുന്ന ഭരണഘടന ആർട്ടിക്കിൾ ?
By which Constitutional Amendment Act was the voting age lowered from 21 years to 18 years ?