App Logo

No.1 PSC Learning App

1M+ Downloads
രാജസ്ഥാനിലെ വനിതാ കമ്മീഷൻ അധ്യക്ഷയായി നിയമിതയായ മലയാളി ?

Aഅപർണ

Bഉഷ ശർമ്മ

Cചിത്ര റുസ്‌തോഗി

Dരഹാന റിയാസ് ചിസ്തി

Answer:

D. രഹാന റിയാസ് ചിസ്തി

Read Explanation:

മൂന്നു വർഷത്തേക്കാണ് നിയമനം. മഹിളാ കോൺഗ്രസ് അധ്യക്ഷയായി പ്രവർത്തിച്ചിട്ടുണ്ട്.


Related Questions:

Nur-Sultan is the capital of which country ?
ഇന്ത്യയിൽ ഉപയോഗത്തിന് അനുമതി ലഭിച്ച ജോൺസൺ ആൻഡ് ജോൺസൺ കമ്പനി പുറത്തിറക്കുന്ന ഒറ്റ ഡോസ് വാക്സിൻ ഏത് ?
കേന്ദ്ര സർക്കാർ പുതിയതായി വിപണിയിൽ ഇറക്കുന്ന അരി ഏത് ?
യു.എ.ഇയിലേക്കുള്ള ഇന്ത്യയുടെ പുതിയ അംബാസിഡർ ?
Who became the youngest ever Indian to win a BWF Super 100 tournament, in 2022?