App Logo

No.1 PSC Learning App

1M+ Downloads
ഏഷ്യ-പസിഫിക് ഫോറസ്റ്റ് ഇൻവേസീവ് സ്പീഷീസ് നെറ്റവർക്കിന്റെ രാജ്യാന്തര പ്രതിനിധിയായി നിയമിതനായ മലയാളി ?

Aഡോ.ടി.വി സജീവൻ

Bജോർജ് എൻ മാത്യു

Cകാർത്തിക എം നായർ

Dഡോ.പി.എസ്.ബാബു

Answer:

A. ഡോ.ടി.വി സജീവൻ


Related Questions:

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് കേരളത്തില്‍ 'ഒരുമ' ബില്ലിംഗ് സമ്പ്രദായം ഏര്‍പ്പെടുത്തിയ സ്ഥാപനം ഏത്?
എ. പി. ജെ. അബ്ദുൽ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയുടെ നിലവിലെ വൈസ് ചാൻസിലർ ആരാണ്
2025 ഫെബ്രുവരിയിൽ അന്തരിച്ച "കല്ലൂർ ബാലകൃഷ്ണൻ" ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് ?
Rebuild kerala -യുടെ പുതിയ സിഇഒ ?