Challenger App

No.1 PSC Learning App

1M+ Downloads
2024 ൽ ഏഷ്യൻ അത്‌ലറ്റിക് കൗൺസിലിൻറെ അത്ലീറ്റ്സ് കമ്മീഷൻ അംഗമായി നിയമിതയായ മലയാളി താരം ആര് ?

Aഷൈനി വിൽസൺ

Bഎം ഡി വത്സമ്മ

Cഅഞ്ചു ബോബി ജോർജ്

Dപ്രീജാ ശ്രീധരൻ

Answer:

A. ഷൈനി വിൽസൺ

Read Explanation:

• പുതിയതായി പുനഃസംഘടിപ്പിച്ച അത്ലീറ്റ്സ് കമ്മീഷനിലെ ഇന്ത്യയിൽ നിന്നുള്ള ഏക അംഗം ആണ് ഷൈനി വിൽസൺ • പുതിയതായി രൂപീകരിച്ച അത്ലീറ്റ്സ് കമ്മീഷൻറെ ചെയർമാൻ - മുഹമ്മദ് സുലൈമാൻ (ഖത്തർ) • ലോസ് ഏഞ്ചൽസ്(1984), സിയോൾ (1988), ബാഴ്‌സലോണ (1992), അറ്റ്ലാൻഡ് (1996) ഒളിമ്പിക്‌സുകളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച താരം ആണ് ഷൈനി വിൽസൺ


Related Questions:

ഐക്യരാഷ്ട്ര സഭ പ്രഥമ ലോക ചെസ്സ് ദിനമായി ആചരിച്ചത് ?
ഇന്ത്യൻ അത്ലറ്റ്സ് കമ്മീഷൻ്റെ അധ്യക്ഷയായ മലയാളി ?
2024 ലെ ഐസിസി പുരുഷ ട്വൻറി-20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിൻ്റെ ഹെഡ് കോച്ച് ആര് ?
2023 ദക്ഷിണേഷ്യൻ ഫുട്ബോൾ ഫെഡറേഷൻ കപ്പിന്റെ വേദി ?
ഇന്ത്യൻ പ്രീമിയർ ലീഗ് (IPL) ക്രിക്കറ്റ് താരലേലം നിയന്ത്രിക്കുന്ന ആദ്യ വനിത ആര് ?