Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ "ഫ്രോഗ്മാന്‍" എന്നറിയപ്പെടുന്ന മലയാളി?

Aഎ.കെ. ബീരു

Bശങ്കു ടി. ദാസ്

Cകെ.ടി. ജോർജ്ജ്

DS D ബിജു

Answer:

D. S D ബിജു

Read Explanation:

  • എസ് ഡി ബിജുവും സംഘവും അരുണാചല്‍പ്രദേശിലെ ഉള്‍ക്കാടുകളില്‍ നിന്നും കണ്ടെത്തിയ 2 പുതിയ ഇനം തവളകളാണ് ലെപ്‌റ്റോബ്രാച്ചിയം സോമാനി, ലെപ്‌റ്റോബ്രാച്ചിയം മെച്ചുക.

  • അന്തരിച്ച മലയാളി മാധ്യമ പ്രവര്‍ത്തകനായ ഇ സോമനാഥിന്റെ സ്മരാണര്‍ത്ഥമാണ് ലെ്പറ്റോബ്രാച്ചിയം സോമാനി എന്ന പേര് നല്‍കിയത്.

  • അരുണാചല്‍പ്രദേശിലെ മെച്ചുക എന്ന പട്ടണവുമായി ബന്ധിപ്പിച്ചാണ് ലെപ്‌റ്റോബ്രാച്ചിയം മെച്ചുക എന്ന പേര് നല്‍കിയത്.


Related Questions:

ജയ ജെയ്റ്റ്ലി ടാസ്ക് ഫോഴ്സ് രൂപീകരിക്കപ്പെട്ട വർഷം ?
Who is known as the Napoleon of Medieval India?
Purview of the legislation popularly known as Sarda Act was :
2013 ൽ ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട മലയാള ദിനപത്രം ഏത് ?
Which is the native place of Pingali Venkayya , designer of our national flag ?