Challenger App

No.1 PSC Learning App

1M+ Downloads
2023ലെ "ദേശീയ ഫ്ലോറൻസ് നൈറ്റിംഗിൽ പുരസ്കാരം" നേടിയ മലയാളി നേഴ്സ് ആര്?

Aഗീത A R

Bഷീലാ റാണി

Cഗീത റാണി

Dസൂസൻ ചാക്കോ

Answer:

A. ഗീത A R

Read Explanation:

. കൊല്ലം ജില്ല ആശുപത്രിയിലെ നേഴ്സ് ആയ ഗീത A R ന് ഇന്ത്യൻ പ്രസിഡൻറ് ദ്രൗപതി മുർമു ആണ് അവാർഡ് സമ്മാനിച്ചത്


Related Questions:

Which work of Subhash Chandra won Kendra Sahitya Academy Award 2014?
2020-ലെ ഗാന്ധി സമാധാന പുരസ്കാരം ലഭിച്ചതാർക്ക് ?
ഇന്ത്യൻ രാഷ്ട്രപതിയാകുന്നതിന് മുമ്പ് ഭാരതരത്‌നം അവാർഡ് നേടിയ വ്യക്തി :
2023 ലെ പത്മശ്രീ പുരസ്കാരം നേടിയ മലയാളി കളരിയാശാൻ ആരാണ് ?
ഭാരത രത്ന, പത്മഭൂഷൺ, പത്മവിഭൂഷൺ, പത്മശ്രീ തുടങ്ങിയ പുരസ്കാരങ്ങൾ നിർത്തലാക്കിയ ഇന്ത്യയിലെ പ്രധാനമന്ത്രി ആര്?