Challenger App

No.1 PSC Learning App

1M+ Downloads
ഹാങ്‌ചോ ഏഷ്യൻ പാരാ ഗെയിംസിൽ ഷൂട്ടിങ്ങിൽ സ്വർണമെഡൽ നേടിയ മലയാളി താരം ആര് ?

Aരാകേഷ് കുമാർ

Bരോഹിത് കുമാർ

Cപ്രമോദ്

Dസിദ്ധാർത്ഥ ബാബു

Answer:

D. സിദ്ധാർത്ഥ ബാബു

Read Explanation:

• ഷൂട്ടിങ്ങിൽ മിക്‌സഡ് 50 മീറ്റർ റൈഫിൾസ് പ്രോൺ എസ് എച്ച് 1 മത്സരത്തിൽ ആണ് സിദ്ധാർത്ഥ ബാബു സ്വർണമെഡൽ നേടിയത്


Related Questions:

പതിമൂന്നാമത് ദക്ഷിണേഷ്യൻ ഗെയിംസിൽ ഒന്നാം സ്ഥാനം നേടിയ രാജ്യം ?
2023 ഏഷ്യൻ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഹൈജമ്പിൽ വെള്ളിമെഡൽ നേടിയത് ആര് ?
ഹാങ്‌ചോ ഏഷ്യൻ ഗെയിംസിൽ വനിതകളുടെ അമ്പെയ്ത്തിൽ കോമ്പൗണ്ട് വ്യക്തിഗത വിഭാഗത്തിൽ സ്വർണം നേടിയത് ആര് ?
ഹാങ്‌ചോ ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ ട്രാപ്പ് ഷൂട്ടിങ്ങ് ടീം വിഭാഗത്തിൽ സ്വർണം നേടിയ രാജ്യം ഏത് ?
19ആമത് ഏഷ്യൻ ഗെയിംസിൽ ഷൂട്ടിങ്ങിൽ പുരുഷന്മാരുടെ "50 മീറ്റർ റൈഫിൾസ് ത്രീ പൊസിഷൻ" ടീം ഇനത്തിൽ സ്വർണം നേടിയത് ആരെല്ലാം ?