140 ഭാഷകളിൽ ഗാനം ആലപിച്ച് ഗിന്നസ് ബുക്ക് റെക്കോർഡ് നേടിയ മലയാളി ആര് ?
Aകൃഷ്ണപ്രിയ
Bസുചേത സതീഷ്
Cജി രാമകൃഷ്ണൻ
Dരെഹ്‌ന ഷാജഹാൻ
Answer:
B. സുചേത സതീഷ്
Read Explanation:
• ഒരു സംഗീത പരിപാടിയിൽ ഏറ്റവും കൂടുതൽ ഭാഷയിൽ പാടിയതിനുള്ള ഗിന്നസ് റെക്കോർഡ് ആണ് സ്വന്തമാക്കിയത്
• 39 ഇന്ത്യൻ ഭാഷകളിലും 101 ലോക ഭാഷകളിലും പാടിയാണ് റെക്കോർഡ് നേടിയത്