Challenger App

No.1 PSC Learning App

1M+ Downloads
കാഴ്ച പരിമിതർക്കുള്ള ആദ്യ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഇടം നേടിയ മലയാളി ?

Aമിന്നു മണി

Bജിൻസി ജോർജ്

Cകീർത്തി ജെയിംസ്

Dസാന്ദ്ര ഡേവിസ്

Answer:

D. സാന്ദ്ര ഡേവിസ്

Read Explanation:

കാഴ്ച പരിമിതർക്കുള്ള ആദ്യ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മത്സരം നേപ്പാളിനോടായിരുന്നു.


Related Questions:

2022-ലെ ലോക വനിതാ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ 52 കിലോഗ്രാം വിഭാഗത്തിൽ സ്വർണ്ണം നേടിയത് ?
2023ലെ വനിതാ ഗ്രാൻഡ് സ്വിസ് ചെസ്സ് ടൂർണമെന്റിൽ കിരീടം നേടിയ ഇന്ത്യൻ താരം ആര് ?
കാലാഹിരൺ എന്നറിയപ്പെടുന്ന മലയാളി ഫുട്ബോളർ?
ഏഷ്യൻ ഗെയിംസിൽ വ്യക്തിഗത ഇനത്തിൽ സ്വർണ്ണ മെഡൽ നേടിയ ആദ്യ മലയാളി ?
ഗ്രാന്റ് സ്ലാം കിരീടം നേടുന്ന ആദ്യ ഇന്ത്യൻ വനിത ?