App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ അത്ലറ്റ്സ് കമ്മീഷൻ്റെ അധ്യക്ഷയായ മലയാളി ?

Aപി ടി ഉഷ

Bഷൈനി വിത്സൺ

Cഅഞ്ജു ബോബി ജോർജ്ജ്

Dമയൂഖാ ജോണി

Answer:

C. അഞ്ജു ബോബി ജോർജ്ജ്

Read Explanation:

അത്‌ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ കീഴിലാണ് അത്ലറ്റ്സ് കമ്മീഷൻ പ്രവർത്തിക്കുന്നത് • കമ്മീഷനിലെ അംഗങ്ങളുടെ എണ്ണം - 9 • കമ്മീഷനിലെ മറ്റു അംഗങ്ങൾ ♦ എം ഡി വത്സമ്മ (മലയാളി ഹർഡിൽസ് താരം) ♦ ജ്യോതിർമയി സിക്‌ദർ (ഓട്ടം) ♦ കൃഷ്ണ പൂനിയ (ഡിസ്‌കസ് ത്രോ) ♦ സുധാ സിങ് (സ്റ്റീപ്പിൾ ചേസ്) ♦ സുനിതാ റാണി (ഓട്ടം) ♦ നീരജ് ചോപ്ര (ജാവലിൻ ത്രോ) ♦ അവിനാശ് സാബ്‌ലെ (സ്റ്റീപ്പിൾ ചേസ്)


Related Questions:

ഉഷ സ്കൂൾ ഓഫ് അത് ലറ്റിക്സ് സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
The first cricket club outside Britain was _____ .
2022 ജനുവരിയിൽ അന്തരിച്ച സുഭാഷ് ഭൗമിക് ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ഇന്ത്യൻ സൂപ്പർ ലീഗിന്റെ എത്രാമത് സീസൺ ആണ് 2021 നവംബർ 19 ന് ഗോവയിൽ ആരംഭിക്കുന്നത് ?
ഇന്ത്യയിലെ ആദ്യ പാര ബാഡ്മിന്റൻ അക്കാദമി ആരംഭിച്ച നഗരം ഏതാണ് ?