Challenger App

No.1 PSC Learning App

1M+ Downloads
2025 സെപ്റ്റംബറിൽ മേഘാലയ ചീഫ് സെക്രട്ടറിയായി ചുമതലയേറ്റ മലയാളി?

Aകെ. രാമകൃഷ്ണൻ

Bഷക്കീൽ അഹമ്മദ്

Cകെ.ജെ. ജോസഫ്

Dപി.എസ്. ശ്രീധരൻ പിള്ള

Answer:

B. ഷക്കീൽ അഹമ്മദ്

Read Explanation:

  • കണ്ണൂർ സ്വദേശി

  • പ്രധാനമന്ത്രിയുടെ ഓഫീസിൽ ഡയറക്ടറായിരുന്നു


Related Questions:

രാജ്യത്ത് നിലവിലുള്ള നിയമങ്ങളും ഗവൺമെന്റിന്റെ നയപരിപാടികളും വികസനപദ്ധതികളും നടപ്പിലാക്കുന്നതിനായി ഭൗതിക സാഹചര്യങ്ങളും മനുഷ്യവിഭവവും ഫലപ്രദമായി ഉപയോഗിക്കുന്നതിനെ ----------പറയുന്നു?
സ്വാഭാവിക നീതിയുടെ തത്വങ്ങൾ ഭരണഘടനയുടെ ഏതൊക്കെ അനുച്ഛേദങ്ങളിലാണ് പ്രതിഫലിക്കുന്നത്?
താഴെ പറയുന്നവയിൽ ഏതാണ് ഇൻപുട് ഉപകരണം?
നിഷ്പക്ഷവും, എളുപ്പവും, വേഗത്തിൽ ഉള്ളതുമായ നീതി ഏത് അർദ്ധ ജുഡീഷ്യൽ സ്ഥാപനത്തിന്റെ മോട്ടോ ആണ്?

നിയുക്ത നിയമ നിർമാണത്തിന്റെ വിവേചനാധികാരത്തെ അടിസ്ഥാനമാക്കിയുള്ള വർഗ്ഗീകരണവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. ഇവിടെ നിയമ നിർമാണ സഭ പൂർണമായ നിയമ നിർമാണം നടത്തുകയാണ് ചെയ്യുന്നത്.
  2. എന്നാൽ ഈ നിയമം അപ്പോൾത്തന്നെ പ്രാബല്യത്തിൽ വരുന്നു.
  3. ചില വ്യവസ്ഥകളുടെ പൂർത്തീകരണത്തിലൂടെ ഈ നിയമം പ്രാബല്യത്തിൽ കൊണ്ടു വരുന്നതിനുള്ള അധികാരം എക്സിക്യൂട്ടീവിന് നൽകുകയാണ് ചെയ്യുന്നത്.