2025 ലെ ശ്രേഷ്ഠ് ദിവ്യാംഗ് പുരസ്‌കാരം നേടിയ മലയാളി ?
Aശ്രേയസ് കിരൺ
Bവിനായക് മാമൻ
Cഅഞ്ജു ജോർജ്
Dരമ്യ കൃഷ്ണൻ
Answer:
A. ശ്രേയസ് കിരൺ
Read Explanation:
തൃശ്ശൂർ സ്വദേശി
• പ്രായം - 25 വയസ്
• ശ്രേഷ്ഠ ദിവ്യാംഗ് ബാൽ പുരസ്കാരം നേടിയ മലയാളി ബാലൻ - മുഹമ്മദ് യാസീൻ
• ആലപ്പുഴ സ്വദേശി
പ്രായം - 13 വയസ്
• ഭിന്നശേഷിക്കാരുടെ ശാക്തീകരണത്തിനായി പ്രവർത്തിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും, അതോടൊപ്പം വിവിധ മേഖലകളിൽ മികവ് തെളിയിക്കുന്ന ഭിന്നശേഷിക്കാർക്കും കേന്ദ്ര സാമൂഹ്യനീതി മന്ത്രാലയം നൽകുന്ന പരമോന്നത ബഹുമതിയാണിത്