2025 നവംബറിൽ തായ്‌ലന്‍ഡില്‍ നടന്ന ഏഷ്യന്‍ യൂത്ത് റാപ്പിഡ് ചെസ് ചാമ്പ്യന്‍ഷിപ്പിലെ അണ്ടര്‍ 10 വിഭാഗത്തില്‍ വിജയിയായ മലയാളിAശ്രേയ നായർBഅനുഗ്രഹ സാബുCദിവി ബിജേഷ്Dറിയ ജോൺസൺAnswer: C. ദിവി ബിജേഷ് Read Explanation: 2025 ലെ കോമണ്‍വെല്‍ത്ത് ചെസ് ചാമ്പ്യന്‍ഷിപ്പ് അണ്ടര്‍ 12 പെണ്‍കുട്ടികളുടെ വിഭാഗത്തിലും ചാമ്പ്യയായിരുന്നു ദിവി ബിജേഷ്കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വിമന്‍ കാന്‍ഡിഡേറ്റ് മാസ്റ്റര്‍ ആണ് ദിവി. Read more in App