App Logo

No.1 PSC Learning App

1M+ Downloads
2023 ലെ ഫിഫാ ദി ബെസ്റ്റ് പുരസ്‌കാരം നേടിയ പുരുഷ ഫുട്ബോൾ താരം ആര് ?

Aഎർലിങ് ഹാലൻഡ്

Bകിലിയൻ എംബപ്പേ

Cലയണൽ മെസ്സി

Dജൂലിയൻ അൽവാരസ്

Answer:

C. ലയണൽ മെസ്സി

Read Explanation:

• ലയണൽ മെസ്സി ഫിഫാ ദി ബെസ്റ്റ് പുരസ്‌കാരം നേടുന്നത് - 3-ാം തവണയാണ് • ബാലൺ ദി ഓർ പുരസ്‌കാരം നേടിയത് - 4 തവണ • ഫിഫ വേൾഡ് പ്ലെയർ ഓഫ് ദി ഇയർ പുരസ്‍കാരം നേടിയത് - 1 തവണ • ഫിഫാ ദി ബെസ്റ്റ് പുരസ്‌കാരത്തിൽ രണ്ടാമത് എത്തിയത് - എർലിങ് ഹാലൻഡ് (നോർവേ) • മൂന്നാമത് എത്തിയത് - കിലിയൻ എംബപ്പേ (ഫ്രാൻസ്)


Related Questions:

2023ലെ സമാധാനത്തിനുള്ള നോബൽ പുരസ്കാരം നേടിയത് ആര് ?
2023 ഒക്ടോബറിൽ യു എസ്സിൻറെ ഉന്നത ശാസ്ത്ര ബഹുമതി ആയ നാഷണൽ മെഡൽ ഫോർ സയൻസ് ലഭിച്ച ഇന്ത്യൻ ശാസ്ത്രജ്ഞൻ ആര് ?
45 മത്തെ "യൂറോപ്പ്യൻ എസ്സെ പ്രൈസ്" സമ്മാനം ലഭിച്ചത് ആർക്കാണ്?
The film that received the Oscar Academy Award for the best film in 2018?
Dr. S. Chandra Sekhar received Nobel prize in: