App Logo

No.1 PSC Learning App

1M+ Downloads
2021-ലെ പത്മശ്രീ അവാർഡ് നേടിയ ഗോളശാസ്ത്ര പണ്ഡിതനും സമുദ്രഗവേഷകനും കൃഷിശാസ്ത്രജ്ഞനുമായ വ്യക്തി ?

Aഗുൽഫം അഹമ്മദ്

Bഡോ: അതിഥി പന്ത്

Cചാരുസീത ചക്രവർത്തി

Dഅലി മാണിക്‌ഫാൻ

Answer:

D. അലി മാണിക്‌ഫാൻ

Read Explanation:

ബഹുഭാഷാപണ്ഡിതൻ, കപ്പൽനിർമ്മാതാവ് എന്നീ നിലകളിലും പ്രശസ്തനായ അലി മാണിക്‌ഫാൻ ലക്ഷദ്വീപ് സ്വദേശിയാണ്.


Related Questions:

2023ലെ ആഗോളതലത്തിലെ മികച്ച കേന്ദ്ര ബാങ്കർ ആയി തെരഞ്ഞെടുത്ത വ്യക്തി ആര് ?
മധ്യപ്രദേശ് സർക്കാർ നൽകുന്ന ദേശീയ ലതാ മങ്കേഷ്‌കർ പുരസ്‌കാരം 2023 ൽ നേടിയത് ആര് ?
ഭാരത സർക്കാർ തദ്ദേശ സ്ഥാപനങ്ങൾക്കു നൽകുന്ന നിർമൽ പുരസ്കാരം എന്നുമായിബന്ധപ്പെട്ടതാണ് ?
2023 ൽ അസ്സമിന്റെ പരമോന്നത ബഹുമതിയായ ' അസം ബൈഭവ് ' പുരസ്കാരം നൽകി ആദരിക്കപ്പെട്ട ഭിഷഗ്വരന്‍ ആരാണ് ?
ഇംഗ്ലീഷ് വിഭാഗത്തിൽ 2019-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ വ്യക്തി ?