Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ഖാദി,ഗ്രാമ വ്യവസായങ്ങളുടെ ചുമതലയുള്ള മന്ത്രി ?

Aപി എ മുഹമ്മദ് റിയാസ്

Bപി രാജീവ്

Cഎം ബി രാജേഷ്

Dകെ രാജൻ

Answer:

B. പി രാജീവ്

Read Explanation:

  • കേരള സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ്,നിയമ വകുപ്പ്, കയർ വകുപ്പ് എന്നിവ കൈകാര്യം ചെയ്യുന്ന മന്ത്രി

  • ദേശാഭിമാനി പത്രത്തിന്റെ മുൻ ചീഫ് എഡിറ്റർ

  • മുൻ രാജ്യ സഭാംഗം


Related Questions:

ഏത് ആക്ട് പ്രകാരമാണ് കേരള ദുരന്ത നിവാരണ അതോറിറ്റി രൂപീകരിച്ചത് ?

താഴെ പറയുന്നതിൽ ശരിയായവ ഏതെല്ലാം

  1. ഇന്ത്യൻ സിവിൽ സർവീസ് ൽ കേന്ദ്രഗവൺമെന്റ് ഉദ്യോഗസ്ഥർ മാത്രം ഉൾപ്പെടുന്നു
  2. ഇന്ത്യൻ സിവിൽ സർവീസിൽ 50 കോടിയിലധികം ആസ്തിയുള്ള സ്വകാര്യ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ ഉൾക്കൊള്ളുന്നു
  3. കേന്ദ്ര ഗവൺമെന്റിന് റെയും സംസ്ഥാന ഗവൺമെന് റിന് റെയും കീഴിലുള്ള മുഴുവൻ ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു
  4. വിവിധ പൊതുമേഖല സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ ഉൾപ്പെടുന്നു
    ചുവപ്പ്, ഓറഞ്ച്, മഞ്ഞ, പച്ച അലർട്ടുകൾ പ്രഖ്യാപിക്കുന്നത്?

    താഴെ കൊടുത്തിരിക്കുന്നവയിൽ ട്രാൻസ് ജെൻഡർമാരുടെ ക്ഷേമപദ്ധതികൾ ഏതെല്ലാം?

    1. മഴവില്ല്
    2. സമന്വയ
    3. വർണ്ണം
    4. സഫലം
    5. നേർവഴി

      കേരളത്തിലെ വനിതാ ഘടക പദ്ധതിയെ സംബന്ധിച്ച് പ്രസക്തമല്ലാത്തത് ഏത് ? 

      i) തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ ശതമാനം പദ്ധതി വിഹിതം മാറ്റി വക്കണം

      ii) സ്ത്രീകളും കുട്ടികളും ആയി ബന്ധപ്പെട്ട കാര്യങ്ങൾക്ക് ആയിരിക്കണം ഈ പണം ഉപയോഗിക്കേണ്ടത്

      iii) പൊതു ആവശ്യങ്ങൾക്ക് കൂടി അനിവാര്യഘട്ടത്തിൽ വനിതാ ഘടകപദ്ധതി പണം വിനിയോഗിക്കാം

      iv) വനിത ഘടക പദ്ധതി തയ്യാറാക്കേണ്ടത് ഐ. സി. ഡി. എസ്. സൂപ്പർവൈസർ ആണ്