App Logo

No.1 PSC Learning App

1M+ Downloads

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചുമതല വഹിക്കുന്ന മന്ത്രി ?

Aപി. പ്രസാദ്

Bജി. ആർ. അനിൽ

Cവി.എൻ.വാസവൻ

Dസജി ചെറിയാൻ

Answer:

D. സജി ചെറിയാൻ

Read Explanation:

• കേരള സർക്കാറിന്റെ സാംസ്കാരികവകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന സ്വയംഭരണസ്ഥാപനമാണ് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി. • 1998 ഓഗസ്റ്റിലാണ് അക്കാദമി ആരംഭിക്കുന്നത്.


Related Questions:

പതിനഞ്ചാമത് ജെ സി ഡാനിയേൽ ഫൗണ്ടേഷൻ ചലച്ചിത്ര പുരസ്കാരത്തിൽ (2024 ൽ പ്രഖ്യാപിച്ചത്) മികച്ച നടനായി തിരഞ്ഞെടുത്തത് ?

2021 ജൂൺ മാസം അന്തരിച്ച എസ്.രമേശന്‍ നായര്‍ ഏത് മേഖലയിലാണ് പ്രശസ്തനായത് ?

കൈനകരി തങ്കരാജ് ഏത് മേഖലയിലാണ് പ്രശസ്തനായിരുന്നത് ?

ബെന്യാമിൻറെ "ആടുജീവിതം" എന്ന നോവൽ പ്രമേയമാക്കി ചിത്രീകരിച്ച സിനിമയുടെ സംവിധായകൻ ആര് ?

മലയാള സിനിമയിലെ ആദ്യ സൂപ്പർ സ്റ്റാർ എന്നറിയപ്പെടുന്നത്?