Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ വിദേശ കാര്യ മന്ത്രി ആരാണ് ?

Aഎസ്. ജയശങ്കർ

Bജെ പി നന്ദ

Cരാജ് നാഥ് സിംഗ്

Dരാധ മോഹൻ സിംഗ്

Answer:

A. എസ്. ജയശങ്കർ

Read Explanation:

രാജ്യത്ത് ഏറ്റവും കൂടുതൽ കാലം വിദേശകാര്യ സെക്രട്ടറി പദവി വഹിച്ച ഉദ്യോഗസ്ഥനാണ് എസ്. ജയശങ്കർ


Related Questions:

വിദേശ രാജ്യത്തിൻ്റെ ആക്രമണം മൂലം കൊല്ലപ്പെട്ട ഇന്ത്യയിലെ ഒരേ ഒരു മുഖ്യ മന്ത്രി ?
കാലിത്തീറ്റ അഴിമതി കേസിൽ 5 വർഷം തടവിന് വിധിക്കപ്പെട്ട മുൻ ബീഹാർ മുഖ്യമന്ത്രി ആരാണ് ?
തങ്ങളുടെ സ്ഥിരീകരണ വേളയിലോ സത്യപ്രതിജ്ഞാ വേളയിലോ ഇന്ത്യയുടെ പരമാധികാരവും അഖണ്ഡതയും ഉയർത്തിപ്പിടിക്കാൻ പ്രതിജ്ഞയെടുക്കുന്ന പ്രവർത്തകർ ആരാണ് ?
സംസ്ഥാന മുഖ്യമന്ത്രി പദവി വഹിക്കാനുള്ള കുറഞ്ഞ പ്രായം എത്ര?

ഭരണഘടനയുടെ ആർട്ടിക്കിൾ 166 പ്രകാരമുള്ള കാര്യ നിർവ്വഹണ ചട്ടങ്ങളിലെ തെറ്റായ പ്രസ്താവന ഏത് ?

  1. സെക്രട്ടറിയേറ്റിലെ ഓരോ വകുപ്പിന്റെയും തലവൻ സെക്രട്ടറിയാണ്.
  2. ഗവർണറുടെ ചുമതലകളിൽ അദ്ദേഹത്തെ സഹായിക്കാനും ഉപദേശിക്കാനുമാണ് മന്ത്രിസഭ. 
  3. തന്റെ വകുപ്പിന് കീഴിലുള്ള ജീവനക്കാരുടെ മേൽനോട്ടവും നിയന്ത്രണവും മന്ത്രിയുടെ ചുമതലയാണ്.
  4. സെക്രട്ടറിയേറ്റിലെ വിവിധ വകുപ്പുകളിലൂടെയാണ് ഗവർമെന്റിന്റെ ഇടപാടുകൾ നടക്കുന്നത്.