Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ മത്സ്യബന്ധന വകുപ്പ് മന്ത്രി ?

Aസജി ചെറിയാൻ

Bവി എൻ വാസവൻ

Cഎ കെ ശശീന്ദ്രൻ

Dറോഷി അഗസ്റ്റിൻ

Answer:

A. സജി ചെറിയാൻ

Read Explanation:

മന്ത്രിമാർ - വകുപ്പുകൾ

  • സജി ചെറിയാൻ - ഫിഷറീസ്, തുറമുഖ എൻജിനീയറിങ്, ഫിഷറീസ് സർവകലാശാല, സാംസ്കാരികം, ചലച്ചിത്ര അക്കാദമി, ചലച്ചിത്ര വികസന കോർപറേഷൻ, യുവജനകാര്യം

  • റോഷി അഗസ്റ്റിൻ - ജലവിതരണ വകുപ്പ്, ജലസേചനം, ഭൂഗർഭ ജല വകുപ്പ്,

  • എ കെ ശശീന്ദ്രൻ - വനം, വന്യജീവി സംരക്ഷണം

  • വി എൻ വാസവൻ - സഹകരണം, തുറമുഖം, ദേവസ്വം 


Related Questions:

2021ൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മേളിച്ച നിയമസഭാ ?
ശ്രീ. അയ്യങ്കാളിയെ കീഴ്ജാതിക്കാരുടെ പ്രതിനിധിയായി 1911-ൽ ഏത് നിയമ നിർമ്മാണ സഭയിലേക്കാണ് തിരഞ്ഞെടുത്തത്?
കേരളത്തിൽ ഏറ്റവും കൂടുതൽ വോട്ടർമാരുള്ള വാർഡ് ?
ഏക സിവിൽ കോഡ് നടപ്പാക്കുന്നതിനെതിരെ പ്രമേയം പാസാക്കിയ ആദ്യ സംസ്ഥാനം ഏത് ?
1981 മുതൽ 1982 വരെ കേരളം ഭരിച്ച മുഖ്യമന്ത്രിയാര്?