Challenger App

No.1 PSC Learning App

1M+ Downloads
കേരള ക്ഷീര വികസന വകുപ്പ് മന്ത്രി ആരാണ് ?

Aമേഴ്‌സികുട്ടിയമ്മ

Bപി പ്രസാദ്

Cജി ആർ അനിൽ

Dജെ ചിഞ്ചുറാണി

Answer:

D. ജെ ചിഞ്ചുറാണി


Related Questions:

2015ൽ ഏകദേശം 75,000 ഹെക്ടർ ഭൂമിയിൽ ജൈവകൃഷി നടത്തി ഇന്ത്യയുടെ ആദ്യ സംപൂർണ്ണജൈവ സംസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാനം ഏത് ?
ഇന്ത്യയിൽ ഏറ്റവും അധികം അരി ഉൽപാദിപ്പിക്കുന്ന സംസ്ഥാനം ഏത് ?
കേന്ദ്ര അരി ഗവേഷണ സ്ഥാപനം സ്ഥിതി ചെയ്യുന്നത് എവിടെ ?
ഖാരിഫ് കൃഷിയിലെ പ്രധാന വിളകൾ ഏതെല്ലാം?
കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക വിപണന നിയമത്തിന് ഭാഗമായ ആദ്യ സ്വാതന്ത്ര ഇ -ലേലം നടക്കുന്നത് എവിടെ ?