App Logo

No.1 PSC Learning App

1M+ Downloads
കേരള സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി ആര് ?

Aകെ. കൃഷ്ണൻകുട്ടി

Bറോഷി അഗസ്റ്റിൻ

Cജെ. ചിഞ്ചുറാണി

Dപി. പ്രസാദ്

Answer:

B. റോഷി അഗസ്റ്റിൻ

Read Explanation:

  • കേരള സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി : റോഷി അഗസ്റ്റിൻ


Related Questions:

108-ാ മത് സയൻസ് കോൺഗ്രസ് വേദി എവിടെയാണ് ?
ഇന്ത്യയിൽ ആദ്യമായി സാറ്റലൈറ്റ് ഫോണുകൾ ഉപയോഗിക്കുന്നതിന് അനുമതി ലഭിച്ച ദേശീയ പാർക്ക് ?
ആധാർ കാർഡ് ഭരണഘടനാനുസൃതമാണെന്ന് വിധി പറഞ്ഞ ന്യായാധിപൻ ?
WhatsApp has announced a digital payment festival for how many villages in India?
നിലവിലെ ISRO ചെയർമാനായ എസ് സോമനാഥ് ഈ സ്ഥാനത്ത് നിയമിതനാകുന്ന എത്രാമത്തെ മലയാളിയാണ് ?