Challenger App

No.1 PSC Learning App

1M+ Downloads
ഏറ്റവും കൂടുതൽ തവണ റെയിൽവേ ബഡ്ജറ്റ് അവതരിപ്പിച്ച മന്ത്രി ?

Aജോൺ മത്തായി

Bസുരേഷ് പ്രഭു

Cജഗ്ജീവൻ റാം

Dബിബേക് ദിബ്രോയ്

Answer:

C. ജഗ്ജീവൻ റാം

Read Explanation:

മുൻ ഇന്ത്യൻ പ്രതിരോധ മന്ത്രിയും പ്രമുഖ ദേശീയ നേതാവും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്നു ബാബുജി എന്നു വിളിക്കപ്പെട്ടിരുന്ന ജഗ്ജീവൻ റാം. 7 ഡിസംബർ 1956 മുതൽ 10 ഏപ്രിൽ 1962 വരെ റെയിൽവേ മന്ത്രിയും ആയിരുന്ന ഇദ്ദേഹമാണ് ഏറ്റവും കൂടുതൽ തവണ റെയിൽവേ ബഡ്ജറ്റ് അവതരിപ്പിച്ചിട്ടുള്ളത്.


Related Questions:

ഗവൺമെൻ്റിൻ്റെ ബജറ്റുമായി ബന്ധപ്പെട്ട നയം അറിയപ്പെടുന്നത് എന്ത് ?
ചിലവ് വരവിനേക്കാൾ കൂടുതലാകുമ്പോൾ ബജറ്റ് അർത്ഥമാക്കുന്നത് ?
Which of the following tax was abolished by Finance Minister through Union Budget July 2024?
ഇന്ത്യൻ ബജറ്റിൻ്റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ് ?
പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 2023-24 ലെ യൂണിയൻ ഗവൺമെന്റിന്റെ ഫിസിക്കൽ ഡെഫിസിറ്റ് ആണ്