മംഗോളിയക്കാരിൽ ഏറ്റവും പ്രശസ്തൻ ?Aആറൂൺ അൽ റഷീദ്Bചെങ്കിസ്ഖാൻCബാബർDതിമൂർAnswer: B. ചെങ്കിസ്ഖാൻ Read Explanation: മംഗോളിയക്കാരിൽ ഏറ്റവും പ്രശസ്തൻ ചെങ്കിസ്ഖാൻ ആണ്.മംഗോളിയക്കാരുടെ സുവർണ്ണകാലം കുബ്ളെഖാന്റെ കാലമായിരുന്നു.1398 ൽ ഇന്ത്യ ആക്രമിച്ച തിമൂർ ടാമർ ലെയിൻ എന്ന പേരിൽ അറിയപ്പെട്ടിരുന്നു. Read more in App