App Logo

No.1 PSC Learning App

1M+ Downloads
കേരള ഫീഡ്സിന്റെ പുതിയ ബ്രാൻഡ് അംബാസിഡർ ?

Aമമ്മൂട്ടി

Bമോഹൻലാൽ

Cജയറാം

Dടോവിനോ തോമസ്

Answer:

C. ജയറാം

Read Explanation:

യുവജനങ്ങളെ കാലി വളർത്തലിലേക്ക് ആകർഷിക്കാനും ക്ഷീര മേഖലയിലെ സംരംഭകത്വം വളർത്താനും ലക്ഷ്യമിട്ട് സംസ്ഥാന പൊതുമേഖലാ കാലിത്തീറ്റ ഉത്പാദകരായ കേരള ഫീഡ്സ് ചലച്ചിത്രതാരം ജയറാമിനെ ബ്രാൻഡ് അംബാസഡറാക്കാൻ തീരുമാനിച്ചത്.


Related Questions:

കോവിഡ് കാലത്ത് കുട്ടികളുടെ മാനസിക ശാരീരിക പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ഭാരതീയ ചികിത്സാ വകുപ്പും ദേശീയ ആയുഷ് മിഷനും ചേർന്ന് ആരംഭിക്കുന്ന പദ്ധതി ?
മുതിർന്ന പൗരന്മാർക്ക് മരുന്നും മറ്റ് വസ്തുക്കളും വീട്ടിലെത്തിക്കുന്ന പദ്ധതി ?
കേരളത്തിലെ നഗരങ്ങളിലെ ചേരിയിൽ താമസിക്കുന്നവരുടെ സംരക്ഷണത്തിനായി ആരോഗ്യവകുപ്പ് ആവിഷ്കരിച്ച പദ്ധതി :
അഭ്യസ്തവിദ്യരായ ട്രാൻസ്ജെൻഡർ വിഭാഗങ്ങൾക്ക് തൊഴിലവസരം നൽകുന്ന കേരള സർക്കാരിൻറെ പുതിയ പദ്ധതി ?
താഴെ നൽകിയവയിൽ ഏത് പ്രവർത്തനവുമായാണ് ഇ-സമൃദ്ധ പദ്ധതി ബന്ധപ്പെട്ടിരിക്കുന്നത് ?