Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ പുതിയ ട്വൻറി-20 പുരുഷ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ?

Aരവീന്ദ്ര ജഡേജ

Bസൂര്യകുമാർ യാദവ്

Cവിരാട് കോഹ്ലി

Dരോഹിത് ശർമ്മ

Answer:

B. സൂര്യകുമാർ യാദവ്

Read Explanation:

• രോഹിത് ശർമ്മ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതിനെ തുടർന്നാണ് നിയമനം • ഇന്ത്യയുടെ പുരുഷ ഏകദിന ക്രിക്കറ്റ് ടീം ക്യാപ്റ്റൻ - രോഹിത് ശർമ്മ


Related Questions:

വൈഡ് ആംഗിള്‍ എന്ന ആത്മകഥ ആരുടേതാണ് ?
2005 -സാഫ് ചാമ്പ്യൻഷിപ്പ് ൽ ഇന്ത്യൻ ഫുട്ബോൾ ടീം കപ്പ് നേടുമ്പോൾ ക്യാപ്റ്റൻ ആയിരുന്ന വ്യക്തി?
കൊനേരുഹംപി ഏതു കളിയുമായി ബന്ധപ്പെട്ടതാണ് ?
കാനോ സ്പ്രിന്റ് ലോക ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ ?
Manjusha Kanwar is related to which of the sports item ?