Challenger App

No.1 PSC Learning App

1M+ Downloads
2025 ൽ നടക്കുന്ന IPL ക്രിക്കറ്റ് ടൂർണമെൻറിൻ്റെ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു ടീമിൻ്റെ പുതിയ ക്യാപ്റ്റൻ ?

Aഫാഫ് ഡുപ്ലെസി

Bവിരാട് കോലി

Cരജത് പാട്ടിദാർ

Dഭുവനേശ്വർ കുമാർ

Answer:

C. രജത് പാട്ടിദാർ

Read Explanation:

• റോയൽ ചലഞ്ചേഴ്‌സ് ബംഗളുരുവിൻ്റെ എട്ടാമത്തെ ക്യാപ്റ്റനാണ് രജത് പാട്ടിദാർ • ആഭ്യന്തര ക്രിക്കറ്റിൽ മധ്യപ്രദേശിൻ്റെ ക്യാപ്റ്റനാണ്


Related Questions:

2022-ൽ ക്രിക്കറ്റിൽ നിന്ന് വിരമിച്ച ചക്ദാഹ എക്സ്പ്രസ്സ് എന്ന പേരിൽ അറിയപ്പെടുന്ന കായിക താരം ?
2024 ഒളിമ്പിക്സ് മത്സരത്തിൽ ഇന്ത്യൻ ഹോക്കി ടീമിന്റെ ക്യാപ്റ്റൻ ആരായിരുന്നു ?
2024 ലെ ബാഡ്മിൻറൺ ഏഷ്യൻ ടീം ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗത്തിൽ കിരീടം നേടിയ ടീമിലെ മലയാളി താരം ആര് ?
ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 500 വിക്കറ്റ് നേടിയ ഇന്ത്യൻ താരം ആര് ?
ലോക പാരാ സ്വിമ്മിംങ്ങിൽ സ്വർണ്ണ മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത ആര്?