Challenger App

No.1 PSC Learning App

1M+ Downloads
ടാറ്റാ ട്രസ്റ്റിൻ്റെ പുതിയ ചെയർമാൻ ആര് ?

Aവേണു ശ്രീനിവാസൻ

Bനോയൽ നവൽ ടാറ്റ

Cനെവില്ലെ എൻ ടാറ്റ

Dമായാ എൻ ടാറ്റ

Answer:

B. നോയൽ നവൽ ടാറ്റ

Read Explanation:

• രത്തൻ ടാറ്റയുടെ അർധസഹോദരനാണ് നോയൽ നവൽ ടാറ്റ


Related Questions:

ഇന്ത്യയിലെ ആദ്യത്തെ പ്ലാസ്റ്റിക് വിമുക്ത വിപണി പദ്ധതി ആരംഭിച്ചത് എവിടെ ?
2023ല്‍ കൽപിത സർവകലാശാല പദവി ലഭിച്ച കേന്ദ്രസർക്കാരിൻറെ സ്വയംഭരണ അധികാര സ്ഥാപനം ഏത് ?
പെൺകുട്ടികൾക്ക് ബിരുദ-ബിരുദാനന്തര പഠനം സൗജന്യമാക്കിയ യൂണിവേഴ്സിറ്റി ?
ഒറ്റത്തൂണിൽ നിർമ്മിച്ച ഏറ്റവും നീളം കൂടിയ ഇരട്ട മേൽപാത എന്ന ലോക റെക്കോർഡ് നേടിയ മേൽപാത സ്ഥിതി ചെയ്യുന്ന നഗരം ഏതാണ് ?
Padhe Bharat campaign is launched by which ministry?